
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 43 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DD 543799 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DD 543799
സമാശ്വാസ സമ്മാനം -5000 രൂപ
DA 500865
DB 500865
DC 500865
DE 500865
DF 500865
DG 500865
DH 500865
DJ 500865
DK 500865
DL 500865
DM 500865
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DC 480465
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DM 298427
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ