
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 62 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 474225 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.
ധനലക്ഷ്മിയുടെ പൂർണഫലം അറിയാം
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DW 474225
സമാശ്വാസ സമ്മാനം - 5000 രൂപ
DN 474225
DO 474225
DP 474225
DR 474225
DS 474225
DT 474225
DU 474225
DV 474225
DX 474225
DY 474225
DZ 474225
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DX 356020
മൂന്നാം സമ്മാനം - 5 ലക്ഷം
DX 827648
നാലാം സമ്മാനം - 5,000 രൂപ
1802 2733 3390 3454 4162 4257 4949 5096 5626 5755 6071 7306 7883 8599 8662 8957 9341 9560 9740
അഞ്ചാം സമ്മാനം - 2,000 രൂപ
5228 5957 6288 6667 7332 8154
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ