ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്; DL 63 സീരീസ് കയ്യിലുള്ളവർക്ക് ഭാഗ്യം പരിശോധിക്കാം

Published : Jul 29, 2026, 03:11 PM IST
kerala lottery

Synopsis

ധനലക്ഷ്മി DL 63 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 63 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DJ632928 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.

ധനലക്ഷ്മിയുടെ പൂർണഫലം അറിയാം

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DJ632928

സമാശ്വാസ സമ്മാനം - 5000 രൂപ

DA632928 DB632928 DC632928 DD632928 DE632928 DF632928 DG632928 DH632928 DK632928 DL632928 DM632928

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DJ199610

മൂന്നാം സമ്മാനം - 5 ലക്ഷം

DH566400

നാലാം സമ്മാനം - 5,000 രൂപ

7668 0609 2629 2411 5081 3752 4114 5085 8697 1085 6360 3854

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS-530 ലോട്ടറി ഫലം
ഒരുകോടിയുടെ സമൃദ്ധി SM-65 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം