കാരുണ്യ കെ ആര്‍-466 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

By Web TeamFirst Published Sep 26, 2020, 3:24 PM IST
Highlights

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-466 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KG 815464 (THRISSUR)

സമാശ്വാസ സമ്മാനം (8000)

KA 815464  KB 815464   KC 815464  KD 815464  KE 815464  KF 815464  KH 815464  KJ 815464  KK 815464  KL 815464  KM 815464

രണ്ടാം സമ്മാനം  [5 Lakhs]

KL 573622 (ERNAKULAM)

മൂന്നാം സമ്മാനം  [1 Lakh]

KA 567881 (VAIKKOM)  KB 216212 (ALAPPUZHA)  KC 822043 (ADIMALY)  KD 288037 (NEYYATTINKARA)  KE 573476 (ERNAKULAM)

KF 832527 (IRINJALAKUDA)  KG 414722 (THRISSUR)  KH 117222 (MANANTHAVADY)  KJ 597997 (PATHANAMTHITTA) KK 822015 (ADIMALY)

KL 816417 (GURUVAYOOR)  KM 363976 (THIRUVANANTHAPURAM)

നാലാം സമ്മാനം (5,000/-)

0081  0338  1015  3023  3459  3525  3537  3885  4169  5279  5495  5519  6040  6885  7569  7926  8827  8915

അഞ്ചാം സമ്മാനം (2,000/-)

1767  1820  2866  3727  3745  4122  6318  6747  9211  9717

ആറാം സമ്മാനം (.1,000/-)

0743  0761  1828  2376  2857  3453  4353  4643  4644  5366  5783  6791  9033  9581

ഏഴാം സമ്മാനം (500/-)

2809  5132  3958  7369  7190  4077  4098  7477  0987  8858  4369  0970  5795  5646  3468  4883  6888  9228  2588  6607  6029  5263  4275  9702  3586  3220  9268  9099  0329  9883  6166  1948  3156  9566  2185  6008  3730  9424  6719  0408  6920  9413  6540  8895  7375  7522  9824  2956  2242  7320  1699  8477  6285  6592  3358  7196  2264  1570  0228  1616  3474  0726  6016  5818  2824  3560  9378  0599  6664  2089  9574  7405

എട്ടാം സമ്മാനം (100/-)

3580  6257  8643  0781  6274  0214  3645  1644  4709  2871  2327  0029  0716  5337  3491  3990  9474  8625  7128  6970  4515  1470  1516  1293  1584  5552  8989  3536  7089  4954  1936  7397  8943  2100  6320  5035  4290  1475  9353  5365  7551  0145  7253  7755  4161  9849  0950  2265  5018  9434  0377  2226  8433  0554  7845  0939  7158  0920  7857  5417  7378  9079  2060  3350  5043  3904  1314  9626  0576  8725  4325  1797  0827  0649  8426  9350  1918  1916  3515  4388  2092  7296  1557  8967  7212  2870  2945  9091

click me!