​Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 589 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Published : Feb 18, 2023, 03:13 PM ISTUpdated : Feb 18, 2023, 04:48 PM IST
​Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 589 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 589 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KN 574518

സമാശ്വാസ സമ്മാനം (8000)

KO 574518 KP 574518 KR 574518 KS 574518 KT 574518KU 574518 KV 574518 KW 574518KX 574518 KY 574518 KZ 574518

രണ്ടാം സമ്മാനം [5 Lakhs]

KP 896934

മൂന്നാം സമ്മാനം [1 Lakh]

KN 555736 KO 593752 KP 395942 KR 469415 KS 674851 KT 264499KU 310645 KV 423452 KW 473497 KX 772893 KY 995715 KZ 879436

നാലാം സമ്മാനം (5,000/- )

0478  0501  1531  1879  3266  3982  4517  5565  5764  5903  6567  7175  7699  8139  8501  8505  8939  9409

അഞ്ചാം സമ്മാനം (2,000/-)

0682  2544  2874  3165  3694  4481  4997  7174  7985  9962

ആറാം സമ്മാനം (1,000/-  )

0370  0816  2293  3040  3322  3395  4376  4830  6125  7088  7220  7266  7329  7475

ഏഴാം സമ്മാനം (500/- )

0211  0254  0330  0428  0695  0754  0792  0914  1039  1086  1100  1212  1889  1904  1938  2052  2137  2463  2524  2607  2787  3037  3066  3233  3334  3381  3555  3600  3604  4046  4143  4424  4442  4470  4645  4664  4687  4703  4711  4734  4816  4878  4896  4939  5204  5208  5278  5313  5675  5822  5947  6091  6183  6218  6376  6390  6391  6506  6631  6724  7028  7118  7343  7473  7494  7701  7836  8021  8241  8503  8596  8600  8717  9063  9085  9095  9222  9474  9507  9699

എട്ടാം സമ്മാനം (100/- )

0010  0105  0157  0171  0261  0380  0383  0420  0482  0526  0613  0644  0730  0809  0826  1215  1670  1712  1717  1817  2034  2152  2216  2252  2262  2266  2290  2360  2513  2530  2569  2679  2889  3031  3049  3068  3136  3197  3202  3253  3446  3464  3471  3486  3519  3547  3603  3622  3670  3678  3723  3848  3875  3994  4103  4352  4397  4412  4437  4438  4508  4558  4603  4646  4841  5053  5067  5196  5293  5441  5473  5477  5721  5891  6134  6267  6300  6395  6436  6502  6654  6679  6794  6964  6966  7025  7077  7187  7198  7311  7344  7415  7422  7665  7860  7887  7988  8085  8188  8375  8386  8535  8698  8699  8700  8751  8752  8772  8790  8976  9038  9150  9236  9282  9295  9356  9379  9558  9559  9753  9841  9884  9889  9995

Kerala lottery Result: നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 602 ലോട്ടറി ഫലം
ധനലക്ഷ്മി ലോട്ടറി എടുത്തിട്ടുണ്ടോ ? ഇന്ന് ഭാ​ഗ്യം തുണച്ച ലക്കി നമ്പറുകൾ ഏതെന്ന് അറിയാം