കാരുണ്യ KR 722 ലോട്ടറി എടുത്തിട്ടുണ്ടോ? ഫലം പ്രഖ്യാപിച്ചു

Published : Sep 06, 2025, 03:22 PM IST
kerala lottery

Synopsis

രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ലോട്ടറി വില 50 രൂപ മാത്രമാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ.കെ.ആർ - 722 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KD 264265 നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജം​ഗഷനിലുള്ള ​ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ലോട്ടറി വില 50 രൂപ മാത്രമാണ്.

കാരുണ്യ ലോട്ടറിയുടെ പൂർണഫലം

ഒന്നാം സമ്മാനം- ഒരുകോടി രൂപ

KD 264265

സമാശ്വാസ സമ്മാനം 5000 രൂപ

KA 264265

KB 264265

KC 264265

KE 264265

KF 264265

KG 264265

KH 264265

KJ 264265

KK 264265

KL 264265

KM 264265

രണ്ടാം സമ്മാനം 30,000,00

KC 901286

മൂന്നാം സമ്മാനം 500000

KC 245583

നാലാം സമ്മാനം 5000 രൂപ

0173 1338 1947 1949 1982 2651 2817 4012 4253 5591 5660 5807 6387 6395 7102 7661 7865 8920 9414 9564

അഞ്ചാം സമ്മാനം 2000 രൂപ

0059 4914 1534 5526 0049 6219

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒന്‍പതാം സമ്മാനം 100 രൂപ

PREV
Read more Articles on
click me!

Recommended Stories

Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം
ബുധനാഴ്ച ഭാ​ഗ്യം ആർക്കൊപ്പം ? ഒരുകോടി ആരുടെ കീശയിൽ ? അറിയാം നലക്ഷ്മി DL 29 ലോട്ടറി ഫലം