കാരുണ്യ KR 754 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ആ ഭാ​ഗ്യ നമ്പറുകൾ

Published : May 16, 2026, 03:14 PM IST
Kerala lottery results

Synopsis

കാരുണ്യ KR 754 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 754 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KG 684929 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KG 684929

സമാശ്വാസ സമ്മാനം - 5000 രൂപ

KA 684929

KB 684929

KC 684929

KD 684929

KE 684929

KF 684929

KH 684929

KJ 684929

KK 684929

KL 684929

KM 684929

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KD 788060

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KE 651917

നാലാം സമ്മാനം - 5,000 രൂപ

9117 5336 9161 3393 4219 8435 4386 6142 0572 7727 1868 7337 1169 8112 0466 4942 0623…

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ സുവർണ കേരളം SK 52 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ
ഇന്നത്തെ കാരുണ്യ പ്ലസ് KN 623 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ