Kerala Lottery Result: Karunya Plus KN- 406: കാരുണ്യ പ്ലസ് KN - 406 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Feb 03, 2022, 03:08 PM ISTUpdated : Feb 03, 2022, 03:16 PM IST
Kerala Lottery Result: Karunya Plus KN- 406: കാരുണ്യ പ്ലസ് KN - 406 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -406 ലോട്ടറിയുടെ (Kerala Lottery Karunya Plus KN 406) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

PJ 745073

സമാശ്വാസ സമ്മാനം(8000)

PA 745073  PB 745073  PC 745073  PD 745073  PE 745073  PF 745073  PG 745073  PH 745073  PK 745073  PL 745073  PM 745073

രണ്ടാം സമ്മാനം  [10 Lakhs]

PG 290006

മൂന്നാം സമ്മാനം  [1 Lakh]

PA 692519  PB 178115 PC 301779 PD 799372 PE 880021 PF 280283 PG 679350 PH 671026 PJ 529500 PK 573028 PL 733023 PM 148073

PREV
Read more Articles on
click me!

Recommended Stories

സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും
ആരോഗ്യം കാത്താല്‍ പ്രീമിയം കുറയ്ക്കാം: ഇന്‍ഷുറന്‍സ് ലോകത്തെ പുതിയ ട്രെന്‍ഡ്!