
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL-66 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DN 635866 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DN635866
സമാശ്വാസ സമ്മാനം -5000 രൂപ
DO635866 DP635866 DR635866 DS635866 DT635866 DU635866 DV635866 DW635866 DX635866 DY635866 DZ635866
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DO596714
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DP318075
നാലാം സമ്മാനം - 5,000 രൂപ
0270 0702 0908 1445 1807 2048 3573 3702 4486 4793 5233 5311 5405 6238 6754 7577 8201 8318 9010
അഞ്ചാം സമ്മാനം - 2,000 രൂപ
2623 3817 7902 8787 9560 9702
ആറാം സമ്മാനം - 1,000 രൂപ
3383 5413 5231 4686 1010 3663
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ