തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-16 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് BV 107697 എന്ന നമ്പറുള്ള ലോട്ടറിക്കാണ്. രണ്ടാം സമ്മാനം 30 ലക്ഷം BV 769240 എന്ന നമ്പറിനും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം BV 107697 എന്ന നമ്പറിനുമാണ് ലഭിച്ചത്.
03:17 PM (IST) Aug 18
ഒന്നാം സമ്മാനം - ഒരു കോടി രൂപ
BV 107697
സമാശ്വാസ സമ്മാനം - 5000 രൂപ
BN 219851
BO 219851
BP 219851
BR 219851
BS 219851
BT 219851
BU 219851
BW 219851
BX 219851
BY 219851
BZ 219851
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
BV 769240
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
BV 107697
03:00 PM (IST) Aug 18
ഒന്നാം സമ്മാനം - ഒരു കോടി രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
03:00 PM (IST) Aug 18
തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഭാഗ്യതാര ബിടി.14 ലോട്ടറി നറുക്കെടുക്കും
02:59 PM (IST) Aug 18
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-14 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അറിയാം
12:27 PM (IST) Aug 18
ഈ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ ഫലം അറിയാം. ഇന്ന് നറുക്കെടുക്കുന്ന BT-16 ലോട്ടറിയുടെ സീരീസുകൾ അറിയാം : BN, BO, BP, BR, BS, BT, BU, BV, BW, BX, BY, BZ