Published : Aug 28, 2025, 11:05 AM ISTUpdated : Aug 28, 2025, 04:07 PM IST

Kerala Lottery Result: കാരുണ്യ പ്ലസ് 587 ഫലം ഇന്നറിയാം. ഭാഗ്യം ആർക്കൊപ്പം

Summary

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 587 ലോട്ടറിയുടെ ഫലം ഇന്നറിയാം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാ​ഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. കാരുണ്യ പ്ലസ് ലോട്ടറി കോഡ് "KN" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. കാരുണ്യ പ്ലസ് ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.

 

04:06 PM (IST) Aug 28

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഇങ്ങനെ

 

ഒന്നാം സമ്മാനം [1 Crore]

PA 214059

രണ്ടാം സമ്മാനം [30 Lakhs]

PK 919002

മൂന്നാം സമ്മാനം [5 Lakhs]

PF 744805

04:05 PM (IST) Aug 28

കാരുണ്യ പ്ലസ് KN 587 ലോട്ടറി നറുക്കെടുപ്പ് ഫലം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 587 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PA 214059 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം

01:27 PM (IST) Aug 28

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ

 

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

11:06 AM (IST) Aug 28

കാരുണ്യ പ്ലസ് KN 587 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?

കാരുണ്യ പ്ലസ് KN 585 ലോട്ടറിയുടെ ഇന്ന് നറുക്കുടെക്കുന്ന സീരീസുകൾ ഇവ: PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM


More Trending News