Published : Sep 19, 2025, 12:53 PM ISTUpdated : Sep 19, 2025, 04:25 PM IST

Kerala Lottery Result Today LIVE: സുവർണ കേരളത്തിലൂടെ കോടിപതിയായത് ആര്; ഇന്നത്തെ ലോട്ടറി ഫലം തത്സമയം അറിയാം

Summary

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവ‍ർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവർണ കേരളം. ലോട്ടറിയുടെ SK 19 എന്ന RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM സീരിയൽ നമ്പർ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RG 870677 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്

 

04:25 PM (IST) Sep 19

സുവർണ കേരളം ലോട്ടറിയുടെ പൂർണ ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവ‍ർണ കേരളം ലോട്ടറിയുടെ പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ; Kerala Lottery Result: ഇന്നത്തെ കോടിപതി ആര്? ഭാഗ്യ നമ്പർ പുറത്തുവിട്ടു, റിസൾട്ട് അറിയാം

 

04:23 PM (IST) Sep 19

മൂന്നാം സമ്മാനം ഈ നമ്പറിന്

RA 815812 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിക്കുക 

04:22 PM (IST) Sep 19

30 ലക്ഷം ആർക്ക്?

RD 499277 നമ്പറിനാണ് ഒന്നാം സമ്മാനം.30 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക.

 

04:17 PM (IST) Sep 19

ഒന്നാം സമ്മാനം ആർക്ക്?

സുവർണ കേരളം. ലോട്ടറിയുടെ SK 19 എന്ന RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM സീരിയൽ നമ്പർ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RG 870677 നമ്പറിനാണ് ഒന്നാം സമ്മാനം.

12:55 PM (IST) Sep 19

സുവർണ കേരളം ലോട്ടറിയുടെ സമ്മാനങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സുവർണ കേരളം ലോട്ടറിയുടെ സമ്മാനങ്ങൾ:

  • ഒന്നാം സമ്മാനം - ഒരു കോടി രൂപ
  • സമാശ്വാസ സമ്മാനം - 5000 രൂപ
  • രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
  • മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
  • നാലാം സമ്മാനം - 5,000 രൂപ
  • അഞ്ചാം സമ്മാനം - 2,000 രൂപ
  • ആറാം സമ്മാനം - 1,000 രൂപ
  • ഏഴാം സമ്മാനം - 500 രൂപ
  • ഏട്ടാം സമ്മാനം - 200 രൂപ
  • ഒൻപതാം സമ്മാനം - 100 രൂപ

12:54 PM (IST) Sep 19

ഈ സീരീസുകൾ കയ്യിലുണ്ടോ ?

 സുവർണ കേരളത്തിന്റെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ -  RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM


More Trending News