Published : Aug 06, 2025, 11:30 AM ISTUpdated : Aug 06, 2025, 03:28 PM IST

Kerala Lottery Result LIVE: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്; ഫലം തത്സമയം അറിയാം

Summary

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 11 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാ​ഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ലോട്ടറി കോഡ് "DL" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്.

 

03:28 PM (IST) Aug 06

Kerala Lottery Results ധനലക്ഷ്മി DL 12 ലോട്ടറിയുടെ പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 12 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനം . പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക :Kerala Lottery Result: ഒരു കോടി ആലപ്പുഴയിലേക്ക്; ധനലക്ഷ്മി DL12 ലോട്ടറി ഫലം അറിയാം 

 

 

03:08 PM (IST) Aug 06

Kerala Lottery Results: ധനലക്ഷ്മി DL 12 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 12 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. DW 248735 എന്ന നമ്പറിനാണ് ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

 

02:00 PM (IST) Aug 06

Kerala Lottery Results ധനലക്ഷ്മി DL 11 ലോട്ടറി ഫലം എപ്പോൾ അറിയാം

കേരള ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി DL 12 ലോട്ടറി ഫലം ഉടനെ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും.

 

12:47 PM (IST) Aug 06

Kerala Lottery Results Kerala Lottery Result: ധനലക്ഷ്മി DL 12 ലോട്ടറിയുടെ സമ്മാനങ്ങൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

12:33 PM (IST) Aug 06

Kerala Lottery Result: ഇന്ന് ഏതൊക്കെ സീരീസിലാണ് നറുക്കെടുപ്പ് നടക്കുന്നത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലായി ലോട്ടറി പുറത്തിറക്കുന്നു, ഇന്ന് നറുക്കെടുക്കുന്ന ധനലക്ഷ്മി DL 12 ലോട്ടറി സീരീസുകൾ : DN, DO, DP, DR, DS, DT, DU, DV, DW, DX, DY, DZ


More Trending News