Published : Oct 22, 2025, 10:08 AM ISTUpdated : Oct 22, 2025, 03:14 PM IST

kerala lottery dhanalekshmi dl 23 Live today:50 മുടക്കിയാൽ കയ്യിൽ ഒരുകോടി ! ആരാകും ഭാ​ഗ്യശാലി ? ധനലക്ഷ്മി DL 23 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Summary

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം നറുക്കെടുത്തു. DL 23 എന്ന സീരീസ് നമ്പര്‍ ആണ് നറുക്കെടുത്തത്. ഉച്ചതിരിഞ്ഞ് 3 മണിക്കായിരുന്നു നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ധനലക്ഷ്മിയുടെ ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആരൊക്കെയാകും ഇന്നത്തെ കോടിപതിയും ലക്ഷാധിപതികളുമെന്ന് കാത്തിരുന്ന അറിയാം.

03:14 PM (IST) Oct 22

ധനലക്ഷ്മി ലോട്ടറിയുടെ പൂര്‍ണ ഫലം

ഇന്ന് നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണ ഫലം അറിയാം..

Read Full Story

03:12 PM (IST) Oct 22

5 ലക്ഷത്തിന്‍റെ നമ്പര്‍

DM 591420 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം. 

03:12 PM (IST) Oct 22

30 ലക്ഷത്തിന്‍റെ ഭാഗ്യ നമ്പര്‍

30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം DM 279062 എന്ന നമ്പറിന്. 

03:11 PM (IST) Oct 22

ഒരുകോടി ഈ നമ്പറിന്

DL 966451 എന്ന നമ്പറിനാണ് ധനലക്ഷ്മിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരുകോടിയാണ് ഒന്നാം സമ്മാനം. 

സമാശ്വാസ സമ്മാനം(5000)

DA 966451

DB 966451

DC 966451

DD 966451

DE 966451

DF 966451

DG 966451

DH 966451

DJ 966451

DK 966451

DM 966451

12:08 PM (IST) Oct 22

കഴിഞ്ഞ ദിവസത്തെ ലോട്ടറി ഫലം

കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനംSG 638137 എന്ന നമ്പറിനാണ് ലഭിച്ചത്. ഒരുകോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 30 ലക്ഷം SL 124869 എന്ന നമ്പറിനും മൂന്നാം സമ്മാനമായ 5 ലക്ഷം SL 384848 എന്ന നമ്പറിനും ലഭിച്ചു. 

സ്ത്രീ ശക്തി SS 490 ലോട്ടറിയുടെ പൂര്‍ണഫലം ചുവടെ

Read Full Story

12:06 PM (IST) Oct 22

സമ്മാന ഘടന ഇങ്ങനെ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം -5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

10:20 AM (IST) Oct 22

12 സീരീസുകളില്‍ ധനലക്ഷ്മി ടിക്കറ്റ്

DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നീ പന്ത്രണ്ട് സീരീസുകളിലാണ് ധനലക്ഷ്മിയുടെ ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 


More Trending News