Published : Oct 26, 2025, 01:37 PM ISTUpdated : Oct 26, 2025, 02:00 PM IST

Kerala Lottery Result: ഇന്ന് സമൃദ്ധി നിറയുക എവിടെ? ഒരു കോടിയുടെ സമൃദ്ധി SM 26 ലോട്ടറിയുടെ ഫലം ഇന്നറിയാം

Summary

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 26 ലോട്ടറിയുടെ ഫലം ഇന്നറിയാം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

01:54 PM (IST) Oct 26

സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ

  • ഒന്നാം സമ്മാനം ഒരു കോടി രൂപ.
  • 5,000 രൂപയാണ് സമാശ്വാസ സമ്മാനം.
  • രണ്ടാം സമ്മാനം 75 ലക്ഷം രൂപ
  • മൂന്നാം സമ്മാനം 25 ലക്ഷം രൂപ
  • നാലാം സമ്മാനം ഒരു ലക്ഷം രൂപ
  • അഞ്ചാം സമ്മാനം - 2,000 രൂപ
  • ആറാം സമ്മാനം - 1,000 രൂപ
  • ഏഴാം സമ്മാനം - 500 രൂപ
  • ഏട്ടാം സമ്മാനം - 200 രൂപ
  • ഒൻപതാം സമ്മാനം - 100 രൂപ

01:32 PM (IST) Oct 26

ഈ സീരീസുകൾ കയ്യിലുണ്ടോ?

സമൃദ്ധി SM 26 ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവ : MN, MO, MP, MR, MS, MT, MU, MV, MW, MX, MY, MZ

 


More Trending News