കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവർണ കേരളം SK 25 ലോട്ടറിയുടെ ഫലം ഇന്നറിയാം. സുവർണ കേരളം ലോട്ടറിയുടെ RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ എന്നീ സീരീസുകളാണ് ഇന്ന് നറുക്കെടുക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. ണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്
03:28 PM (IST) Oct 31
സുവർണ കേരളം ലോട്ടറിയുടെ പൂർണഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Kerala Lottery Result: ഒരു കോടി നേടിയത് ആര്? സുവർണ കേരളം SK 25 ലോട്ടറി റിസൾട്ട് പുറത്ത്
03:27 PM (IST) Oct 31
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
RD 755838
03:26 PM (IST) Oct 31
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
RB 112828
03:26 PM (IST) Oct 31
സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്
RM 580867
03:23 PM (IST) Oct 31
11:11 AM (IST) Oct 31
RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ എന്നിങ്ങനെ 24 സീരീസുകളുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്