കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീശക്തി SS 477 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഏഴ് ദിവസങ്ങളിലായി ഓരോ ലോട്ടറിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുക. അതിൽ ചൊവ്വാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. സ്ത്രീ ശക്തി ലോട്ടറി കോഡ് "SS" ആണ്, ഇതിന്റെ കൂടെ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ഒരു കോടിയാണ് സമ്മാന തുക. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.

02:05 PM (IST) Jul 22
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 477 ലോട്ടറി ഫലം ഇന്ന് മൂന്ന് മണിക്കറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
01:40 PM (IST) Jul 22
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനമായി 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
11:28 AM (IST) Jul 22
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളായാണ് ലോട്ടറി പുറത്തിറക്കുന്നത്. ഇന്ന് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി സീരീസുകൾ ഇവ : SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ