തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 480 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. SM 351367 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.
എല്ലാ ദിവസവും ഭാഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി നറുക്കെടുക്കാറുണ്ട്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. സ്ത്രീ ശക്തി ലോട്ടറി കോഡ് "SS" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കും
04:11 PM (IST) Aug 12
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 480 ലോട്ടറി ഫലം പ്രഖ്യാപിച്ചു. പൂർണഫലം അറിയാം: Kerala Lottery Result: ഒരു കോടി കോട്ടയത്തേക്ക്, സ്ത്രീ ശക്തി SS 480 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ കോടിപതി ആര്?
04:10 PM (IST) Aug 12
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 480 ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഒന്നാം സമ്മാനം - ഒരു കോടി രൂപ - SM 351367
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ - SG 842859
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ - SM 853549
02:50 PM (IST) Aug 12
12 സീരീസുകളിലുള്ള നറുക്കെടുപ്പാണ് നടക്കുന്നത്
SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM
02:49 PM (IST) Aug 12
ഒന്നാം സമ്മാനം - ഒരു കോടി രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
12:53 PM (IST) Aug 12
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ദിവസവും ഓരോ ലോട്ടറി നറുക്കെടുക്കാറുണ്ട്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.