
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-764 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KD 267199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഒന്നാം സമ്മാനം - ഒരു കോടി രൂപ
KD267199
സമാശ്വാസ സമ്മാനം - 5000 രൂപ
KA267199 KB267199 KC267199 KE267199 KF267199 KG267199 KH267199 KJ267199 KK267199 KL267199 KM267199
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
KC476600
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
KF677700
നാലാം സമ്മാനം - 5,000 രൂപ
0532 0786 1837 1846 1913 2076 2545 2730 3032 3780 4518 4931 5723 5819 5902 6057 6948 7550 9196
അഞ്ചാം സമ്മാനം - 2,000 രൂപ
0032 1945 3066 4912 6817 7965
ആറാം സമ്മാനം - 1,000 രൂപ
0017 0223 1023 1251 1326 1586 1608 1742 3360 3545 3592 3774 3938 4520 5172 5557 6300 7474 7707 7709 8495 8612 8687 8692 9744
ഏഴാം സമ്മാനം- 500 രൂപ
8972 8795 6342 1156 2402 1377 7829 4199 5577 3674 5622 8125 4091 9383 6666 1493 2122 0296
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ