
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-646 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം.
കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
PR328935
സമാശ്വാസ സമ്മാനം- 5000 രൂപ
PN328935 PO328935 PP328935 PS328935 PT328935 PU328935 PV328935 PW328935 PX328935 PY328935 PZ328935
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
PZ692702
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
PZ510686
നാലാം സമ്മാനം - 5,000 രൂപ
0289 0725 1438 1688 1808 2427 3425 3635 3728 4144 4286 5759 6407 6723 7354 7758 8309 8556 8768
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ