Published : Jul 26, 2025, 11:33 AM ISTUpdated : Jul 26, 2025, 03:16 PM IST

Kerala Lottery Result: ഇന്ന് ഭാഗ്യം ആർക്കൊപ്പം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Summary

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-716 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു ഫല പ്രഖ്യാപനം. KC 954960 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍.. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

 

03:15 PM (IST) Jul 26

Kerala Lottery Result: ഒരു കോടി ആർക്ക്? കാരുണ്യ ലോട്ടറി ഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-716 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് KC 954960 ലോട്ടറിക്കാണ് 

03:13 PM (IST) Jul 26

കാരുണ്യ KR-716 ലോട്ടറി ഫലം ഉടൻ

ഇന്നത്തെ കേരളാ ലോട്ടറി കാരുണ്യ.കെ.ആർ - 716 തത്സമയ നറുക്കെടുപ്പ് റിസൾട്ട് ഉടൻ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്

03:10 PM (IST) Jul 26

Kerala Lottery Result: ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ

കാരുണ്യ ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ:  KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ

03:08 PM (IST) Jul 26

Kerala Lottery Result: കാരുണ്യ ലോട്ടറി സമ്മാന തുകകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ


More Trending News