Published : Sep 10, 2025, 01:11 PM ISTUpdated : Sep 10, 2025, 04:54 PM IST

Kerala Lottery Result: ഒരു കോടി ഈ നമ്പറിന്, ധനലക്ഷ്മി DL 17 ലോട്ടറി ഫലം പുറത്ത്

Summary

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DD 781756 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാ​ഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ലോട്ടറി കോഡ് "DL" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.

 

03:48 PM (IST) Sep 10

ധനലക്ഷ്മി DL 17 ലോട്ടറി ഫലം; 30 ലക്ഷം ആർക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DC 594113 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് ലഭിക്കുക

03:26 PM (IST) Sep 10

ധനലക്ഷ്മി DL 17 ലോട്ടറി ഫലം; ഒന്നാം സമ്മാനം ആർക്ക്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DD 781756 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

01:12 PM (IST) Sep 10

ധനലക്ഷ്മി DL 17 ലോട്ടറിയുടെ സമ്മാനങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ സമ്മാനങ്ങൾ:

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

01:11 PM (IST) Sep 10

12 സീരീസുകൾ, കൈയിലുള്ളത് ഏത്?

ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ:  DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM


More Trending News