കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 483 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.
04:07 PM (IST) Sep 02
സ്ത്രീ ശക്തി SS 483 ലോട്ടറിയുടെ പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Kerala Lottery Result: ഒരു കോടി ഈ നമ്പറിന്; സ്ത്രീ ശക്തി SS 483 ലോട്ടറി ഫലം പ്രഖ്യാപിച്ചു
04:06 PM (IST) Sep 02
SO 536454 എന്ന നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത്.
04:05 PM (IST) Sep 02
SR 208618 എന്ന നമ്പറിനാണ് സ്ത്രീ ശക്തിയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.
04:05 PM (IST) Sep 02
SR 502763 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.
02:36 PM (IST) Sep 02
സ്ത്രീ ശക്തി SS 483 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
02:23 PM (IST) Sep 02
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം -5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
02:03 PM (IST) Sep 02
SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസുകളിലാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.