കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS.491 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SU 29578 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
04:32 PM (IST) Oct 28
സ്ത്രീ ശക്തി SS.491 ലോട്ടറിയുടെ പൂർണഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kerala Lottery Result: സ്ത്രീ ശക്തിയിലൂടെ ഒരു കോടി നേടിയത് ആര്? ഇന്നത്തെ ഭാഗ്യ നമ്പറുകൾ ഇവയാണ്
04:30 PM (IST) Oct 28
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
SY 463384
04:30 PM (IST) Oct 28
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
SY 192147
04:30 PM (IST) Oct 28
ഒന്നാം സമ്മാനം - ഒരു കോടി രൂപ
SU 29578
01:12 PM (IST) Oct 28
സ്ത്രീ ശക്തി SS 491 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
12:01 PM (IST) Oct 28
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം -5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
11:04 AM (IST) Oct 28
ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവ: SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ