Published : Sep 12, 2025, 11:04 AM ISTUpdated : Sep 12, 2025, 03:33 PM IST

Kerala Lottery Result Today LIVE: ഒരു കോടി ആർക്ക്? സുവർണ കേരളം ലോട്ടറി ഫലം അറിയാം

Summary

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവ‍ർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവര്‍ണ കേരളം. ലോട്ടറിയുടെ SK 18 എന്ന സീരിയല്‍ നമ്പര്‍ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത്. എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. 

03:33 PM (IST) Sep 12

മൂന്നാം സമ്മാനം ആർക്ക്

RW 113261 എന്ന ലോട്ടറി നമ്പറിന് ആറ് മൂന്നാം സമ്മാനം 

03:32 PM (IST) Sep 12

30 ലക്ഷം ആർക്ക്

സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RX 603599 എന്ന നമ്പർ ആണ് രണ്ടാം സമ്മാനം നേടിയത് 

03:29 PM (IST) Sep 12

ഒരു കോടി ആർക്ക്

RY 429773 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക.

02:57 PM (IST) Sep 12

സുവർണ കേരളം ലോട്ടറി ഫലം ഉടൻ

സുവർണ കേരളം ലോട്ടറി ഫലം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും.

02:55 PM (IST) Sep 12

സുവർണ കേരളം ലോട്ടറി സമ്മാനങ്ങൾ

 

ഒന്നാം സമ്മാനം- ഒരുകോടി രൂപ

സമാശ്വാസ സമ്മാനം- 5000 രൂപ

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം-ട്ടറി ഫലം

ഒന്നാം സമ്മാനം- ഒരുകോടി രൂപ

സമാശ്വാസ സമ്മാനം- 5000 രൂപ

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

 

11:05 AM (IST) Sep 12

ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ

RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ


More Trending News