കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവര്‍ണ കേരളം. ലോട്ടറിയുടെ SK 20 എന്ന സീരിയല്‍ നമ്പര്‍ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RS 648907 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്
05:08 PM (IST) Sep 26
05:08 PM (IST) Sep 26
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ- RY 716079
05:07 PM (IST) Sep 26
രണ്ടാം സമ്മാനം-30 ലക്ഷം രൂപ - RU 619996
05:07 PM (IST) Sep 26
ഒന്നാം സമ്മാനം- ഒരുകോടി രൂപ നേടിയ നമ്പർ RS 648907 ഇതാണ്
02:47 PM (IST) Sep 26
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവർണ കേരളം ലോട്ടറിയുടെ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പ്രഖ്യാപിക്കും.തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.
02:00 PM (IST) Sep 26
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സുവർണ കേരളം ലോട്ടറിയുടെ സമ്മാനങ്ങൾ:
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
01:04 PM (IST) Sep 26
RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ ഈ സീരീസുകളാണ് ഇന്ന് നറുക്കെടുക്കുക