Published : Aug 21, 2025, 11:31 AM ISTUpdated : Aug 21, 2025, 03:45 PM IST

Kerala Lottery Result today LIVE: ഇന്നത്തെ കോടിപതി ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു, വിജയികളെ അറിയാം

Summary

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപ PS 763057 എന്ന ലോട്ടറിക്കാണ് . രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്.

03:45 PM (IST) Aug 21

കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ പൂർണ ഫലം അറിയാം

03:44 PM (IST) Aug 21

കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ വിജയികൾ

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപ PS 763057 എന്ന ലോട്ടറിക്കാണ് . രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്.

കാരുണ്യ പ്ലസ് ലോട്ടറി KN-586 ഫലം അറിയാം

ഒന്നാം സമ്മാനം ഒരു കോടി - PS 763057

സമാശ്വാസ സമ്മാനം - 5000 രൂപ

PN 763057

PO 763057

PP 763057

PR 763057

PT 763057

PU 763057

PV 763057

PW 763057

PX 763057

PY 763057

PZ 763057

രണ്ടാം സമ്മാനം - 30,000,00 രൂപ

PT 354012

മൂന്നാം സമ്മാനം - 5,00,000 രൂപ

PU 475795

02:52 PM (IST) Aug 21

കാരുണ്യ പ്ലസ് KN 586 ലോട്ടറി ഫലം ഉടൻ

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 586 ലോട്ടറി ഫലം ഉടനെ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും.

01:42 PM (IST) Aug 21

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

11:31 AM (IST) Aug 21

കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?

കാരുണ്യ പ്ലസ് KN 585 ലോട്ടറിയുടെ ഇന്ന് നറുക്കുടെക്കുന്ന സീരീസുകൾ ഇവ: PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ


More Trending News