Published : Jul 13, 2025, 02:03 PM ISTUpdated : Jul 13, 2025, 05:18 PM IST

Kerala Lottery Results LIVE: ഒരു കോടി ആർക്ക്? സമൃദ്ധി SM 11 ലോട്ടറി ഫലം പുറത്ത്; ഭാഗ്യശാലി ആര്?

Summary

കേരള ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ മൂന്ന് മണിക്ക് ഫലം പ്രഖ്യാപിച്ചു. സമൃദ്ധി SM 11 സീരീസിലുള്ള കേരള ലോട്ടറി ഫലം ആണ് പുറത്തുവന്നത്. 

 

05:16 PM (IST) Jul 13

സമൃദ്ധി SM 11 ലോട്ടറി ഫലം പൂർണഫലം അറിയാം

04:12 PM (IST) Jul 13

സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്‌

ഒരു കോടിയുടെ ഭാഗ്യശാലി ആര്? സമൃദ്ധി SM 11 ലോട്ടറി ഫലം പുറത്ത് 


ഒന്നാം സമ്മാനം [1 കോടി)   - MD 395492

പ്രോത്സാഹന സമ്മാനം 5,000 രൂപ  

MA 395492

MB 395492

MC 395492

ME 395492

MF 395492

MG 395492

MH 395492

MJ 395492

MK 395492

ML 395492

MM 395492

രണ്ടാം സമ്മാനം [25 ലക്ഷം] - MJ 950117
മൂന്നാം സമ്മാനം  [5 ലക്ഷം] - MH 133546

02:09 PM (IST) Jul 13

ഇന്ന് ഏതൊക്കെ സീരീസുകളിൽ നറുക്കെടുപ്പ് നടക്കും?

ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറി സീരീസുകൾ - MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM

02:06 PM (IST) Jul 13

സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ; 

ഒന്നാം സമ്മാനം ഒരു കോടി രൂപ. 
രണ്ടാം സമ്മാനം 75 ലക്ഷം രൂപ
മൂന്നാം സമ്മാനം 25 ലക്ഷം രൂപ 
നാലാം സമ്മാനം ഒരു ലക്ഷം രൂപ
5,000 രൂപയാണ് സമാശ്വാസ സമ്മാനം. 


More Trending News