Published : Jul 27, 2025, 12:04 PM ISTUpdated : Jul 27, 2025, 01:28 PM IST

Kerala Lottery Results LIVE: ഒരു കോടി ഇന്നാർക്ക്? സമൃദ്ധി SM 13 ലോട്ടറി ഫലം തത്സമയം അറിയാം

Summary

കേരള ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സമൃദ്ധി SM 13 സീരീസിലുള്ള കേരള ലോട്ടറി ഫലം ആണ് ഇന്നറിയുക 

 

01:28 PM (IST) Jul 27

Kerala Lottery Results LIVE: സമൃദ്ധി SM 13 ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരത്ത്

നറുക്കെടുപ്പ് തിരുവനന്തപുരത്ത് തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ച് മൂന്ന് മണിക്കാണ് സമൃദ്ധി SM 13 ലോട്ടറി നറുക്കെടുക്കുക. ലോട്ടറി വകുപ്പ് അധികൃതർക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും നറുക്കെടുപ്പിന്റെ ഭാ​ഗമാകും.

12:17 PM (IST) Jul 27

Kerala Lottery Results LIVE സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം

 

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ;

ഒന്നാം സമ്മാനം ഒരു കോടി രൂപ.
5,000 രൂപയാണ് സമാശ്വാസ സമ്മാനം.

രണ്ടാം സമ്മാനം 75 ലക്ഷം രൂപ

മൂന്നാം സമ്മാനം 25 ലക്ഷം രൂപ

നാലാം സമ്മാനം ഒരു ലക്ഷം രൂപ

 

12:07 PM (IST) Jul 27

Kerala Lottery Results LIVE: ഈ സീരീസുകൾ കയ്യിലുണ്ടോ? ഇന്ന് നറുക്കെടപ്പിനുള്ള ലോട്ടറികൾ

ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി SM 13 ലോട്ടറി സീരീസുകൾ -  MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM


More Trending News