Published : Jul 20, 2025, 12:20 PM ISTUpdated : Jul 20, 2025, 03:34 PM IST

Kerala Lottery Results LIVE: ഒരു കോടി ആരുടെ പോക്കറ്റിലേക്ക്? സമൃദ്ധി SM 12 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Summary

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 12 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. ഓരോ ലോട്ടറിയെയും അക്ഷരമാല കോഡ് ഉപയോഗിച്ചാണ് പ്രതിനിധീകരിക്കുക. സമൃദ്ധി ലോട്ടറി കോഡ് SM ആണ്. അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കും. സമൃദ്ധി ലോട്ടറിയുടെ വില 50 രൂപ മാത്രംമാണ്.

 

03:34 PM (IST) Jul 20

Kerala Samrudhi SM.12 lottery result: തത്സമയം ഫലം അറിയാം

03:32 PM (IST) Jul 20

Kerala Lottery Results LIVE സമൃദ്ധി SM 12 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്‌

ഒന്നാം സമ്മാനം [1 കോടി) - MR 184440

രണ്ടാം സമ്മാനം [25 ലക്ഷം] - MX 376272

മൂന്നാം സമ്മാനം [5 ലക്ഷം] -  MT 770687

03:14 PM (IST) Jul 20

സമൃദ്ധി SM 12 സീരീസിലുള്ള ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ മൂന്ന് മണിക്ക് ഫലം പ്രഖ്യാപിച്ചു. സമൃദ്ധി SM 12 സീരീസിലുള്ള കേരള ലോട്ടറി ഫലം ആണ് പുറത്തുവന്നത്.

 

03:13 PM (IST) Jul 20

ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി SM 12 ലോട്ടറി സീരീസുകൾ

MN, MO, MP, MR, MS, MT, MU, MV, MW, MX, MY, MZ

03:11 PM (IST) Jul 20

Kerala Lottery Results LIVE സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ;

ഒന്നാം സമ്മാനം ഒരു കോടി രൂപ.

5,000 രൂപയാണ് സമാശ്വാസ സമ്മാനം.

രണ്ടാം സമ്മാനം 75 ലക്ഷം രൂപ

മൂന്നാം സമ്മാനം 25 ലക്ഷം രൂപ

നാലാം സമ്മാനം ഒരു ലക്ഷം രൂപ

 


More Trending News