ഒരുകോടിയുടെ സമൃദ്ധി SM 57 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം

Published : May 31, 2026, 03:13 PM IST
Kerala lottery

Synopsis

സമൃദ്ധി SM 57 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 57 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MH 328862 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MH 328862

സമാശ്വാസ സമ്മാനം- 5,000 രൂപ

MA 328862

MB 328862

MC 328862

MD 328862

ME 328862

MF 328862

MG 328862

MJ 328862

MK 328862

ML 328862

MM 328862

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MG 716734

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MG 124524

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0508 0544 1649 1709 1716 2680 2748 3160 4203 4942 5085 5489 5602 5777 5848 6610 7122 9353 9522

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

കാരുണ്യ KR 755 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ആ ഭാ​ഗ്യ നമ്പറുകൾ
ഇന്നത്തെ സുവർണ കേരളം SK 54 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ആ ഭാ​ഗ്യ നമ്പറുകൾ