ഒരുകോടിയുടെ സമൃദ്ധി SM 59 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം

Published : Jun 14, 2026, 03:12 PM IST
Kerala lottery results

Synopsis

സമൃദ്ധി SM 59 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 59 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MF 935347 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MF 935347

സമാശ്വാസ സമ്മാനം- 5,000 രൂപ

MA 935347

MB 935347

MC 935347

MD 935347

ME 935347

MG 935347

MH 935347

MJ 935347

MK 935347

ML 935347

MM 935347

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MF 518590

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MG 322749

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

കാരുണ്യ KR 757 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ആ ഭാ​ഗ്യ നമ്പറുകൾ
ഇന്നത്തെ സുവർണ കേരളം SK 56 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ