
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 60 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MN 784074 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം -ഒരു കോടി രൂപ
MN 784074
സമാശ്വാസ സമ്മാനം- 5,000 രൂപ
MO 784074
MP 784074
MR 784074
MS 784074
MT 784074
MU 784074
MV 784074
MW 784074
MX 784074
MY 784074
MZ 784074
രണ്ടാം സമ്മാനം- 25 ലക്ഷം രൂപ
MR 120629
മൂന്നാം സമ്മാനം -5 ലക്ഷം രൂപ
MU 282023
നാലാം സമ്മാനം- ഒരു ലക്ഷം രൂപ
0176 0300 0462 0676 0870 1366 1544 1676 2673 3114 3707 4728 5443 5904 6359 6594 9425 9706 9720
അഞ്ചാം സമ്മാനം - 2,000 രൂപ
2870 6626 6867 8183 8529 8698
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ