
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 61 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ME 893044 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം -ഒരു കോടി രൂപ
ME 893044
സമാശ്വാസ സമ്മാനം- 5,000 രൂപ
രണ്ടാം സമ്മാനം- 25 ലക്ഷം രൂപ
MK 646661
മൂന്നാം സമ്മാനം -5 ലക്ഷം രൂപ
MD 124517
നാലാം സമ്മാനം- ഒരു ലക്ഷം രൂപ
0281 0683 0762 0838 0848 0978 1075 2074 2483 2525 4316 6629 7377 7836 8451 8656 9563 9581 9781
അഞ്ചാം സമ്മാനം - 2,000 രൂപ
0090 5081 7522 8398 8516 9020
ആറാം സമ്മാനം - 1,000 രൂപ
0113 0657 1069 1329 1676 1969 3142 3569 3605 3829 3919 4071 4105 5582 5609 5901 6653 6758 6778 8217 8547 8934 9277 9536 9854
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ