
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM-66 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MZ543482 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം -ഒരു കോടി രൂപ
MZ543482
സമാശ്വാസ സമ്മാനം- 5,000 രൂപ
MN543482 MO543482 MP543482 MR543482 MS543482 MT543482 MU543482 MV543482 MW543482 MX543482 MY543482
രണ്ടാം സമ്മാനം- 25 ലക്ഷം രൂപ
MR823249
മൂന്നാം സമ്മാനം -5 ലക്ഷം രൂപ
MN630504
നാലാം സമ്മാനം- ഒരു ലക്ഷം രൂപ
0366 1053 2463 2782 3221 3788 4472 5489 5547 6775 7039 7247 7441 8499 8749 8757 9252 9845 9942
അഞ്ചാം സമ്മാനം - 2,000 രൂപ
0889 3379 5075 5098 5226 6744
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ