
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 73 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ML 702572 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം -ഒരു കോടി രൂപ
ML 702572
സമാശ്വാസ സമ്മാനം- 5,000 രൂപ
MA 702572
MB 702572
MC 702572
MD 702572
ME 702572
MF 702572
MG 702572
MH 702572
MJ 702572
MK 702572
MM 702572
രണ്ടാം സമ്മാനം- 25 ലക്ഷം രൂപ
MD 427527
മൂന്നാം സമ്മാനം -5 ലക്ഷം രൂപ
MJ 763238
നാലാം സമ്മാനം- ഒരു ലക്ഷം രൂപ
0814 1232 1709 1710 2698 2705 3085 4013 4235 4300 4727 5055 5188 6314 6745 6747 7860 9102 9653
അഞ്ചാം സമ്മാനം - 2,000 രൂപ
4721 5830 6006 7116 8394 8712
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ