
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 507 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.
സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
SO 595985
പ്രോത്സാഹന സമ്മാനം -5000 രൂപ
SN 595985
SP 595985
SR 595985
SS 595985
ST 595985
SU 595985
SV 595985
SW 595985
SX 595985
SY 595985
SZ 595985
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
SY 451700
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
SP 881144
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ