ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS -540 ലോട്ടറി ഫലം

Published : Oct 06, 2026, 03:12 PM IST
Kerala lottery results

Synopsis

സ്ത്രീ ശക്തി SS -540 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS -540 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.

ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

SL 723487

സമാശ്വാസ സമ്മാനം -5000 രൂപ

SA 723487

SB 723487

SC 723487

SD 723487

SE 723487

SF 723487

SG 723487

SH 723487

SJ 723487

SK 723487

SM 723487

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SD 686281

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SK 300877

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര BT 74 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ ഭാ​ഗ്യശാലികൾ നിങ്ങളാകാം
ഒരുകോടിയുടെ സമൃദ്ധി SM 75 ലോട്ടറി ഫലം പ്രഖ്യാപിച്ചു