Suvarna Keralam SK.17 lottery result: 50 രൂപ മുടക്കിയോ? എങ്കിൽ ഒരുകോടി പോക്കറ്റിൽ ! അറിയാം സുവർണ കേരളം ലോട്ടറി ഫലം

Published : Aug 29, 2025, 03:12 PM IST
kerala lottery

Synopsis

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 17 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. RE 302032 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സുവർണ കേരളത്തിന്റെ ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RE 302032

സമാശ്വാസ സമ്മാനം- 5000 രൂപ

RA 302032

RB 302032

RC 302032

RD 302032

RF 302032

RG 302032

RH 302032

RJ 302032

RK 302032

RL 302032

RM 302032

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RF 739176

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RC 319936

നാലാം സമ്മാനം- 5,000 രൂപ

0515 0603 1385 1655 1749 2669 2837 3579 4761 6196 6552 6628 6668 6766 6851 7175 7523 8044 9096 9248

അഞ്ചാം സമ്മാനം- 2,000 രൂപ

0523 7182 7561 7632 7649 9646

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോടട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം