2026ലെ രണ്ടാം ദിന ഭാ​ഗ്യശാലി ആര് ? അറിയാം സുവർണ കേരളം SK 34 ലോട്ടറി ഫലം

Published : Jan 02, 2026, 03:24 PM IST
kerala lottery

Synopsis

സുവർണ കേരളം SK 34 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് ലഭിച്ചിരിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 34 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RW 231825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

സുവർണ കേരളം ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

RW 231825

സമാശ്വാസ സമ്മാനം - 5000 രൂപ

RN 231825

RO 231825

RP 231825

RR 231825

RS 231825

RT 231825

RU 231825

RV 231825

RX 231825

RY 231825

RZ 231825

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

RR 338298

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

RP 869699

നാലാം സമ്മാനം - 5,000 രൂപ

0102 0263 0591 2425 3500 3822 4054 4100 4326 4343 6305 6572 6928 7045 7166 8261 9143 9210 9797

അഞ്ചാം സമ്മാനം - 2,000 രൂപ

0207 4285 4868 5549 7174 8219

ആറാം സമ്മാനം - 1,000 രൂപ

0468 1366 1784 1914 3130 3161 3207 3467 3903 4483 4513 4640 4660 5106 5887 5920 6459 6934 7283 7390 8074 8156 8770 8800 9907

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

Karunya Plus KN.604 lottery result: പുതുവർഷം, ആദ്യ ഭാ​ഗ്യശാലി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
2025ലെ അവസാന ഭാ​ഗ്യശാലി നിങ്ങളോ ? കീശയിലേക്ക് ഒരുകോടി ! അറിയാം ധനലക്ഷ്മി ലോട്ടറി ഫലം