സുവർണ കേരളം SK 69 ലോട്ടറി ഫലം അറിയാം

Published : Sep 11, 2026, 03:10 PM IST
Kerala Lottery

Synopsis

സുവർണ കേരളം SK 69 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 69 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RA 686822 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RA 686822

സമാശ്വാസ സമ്മാനം- 5000 രൂപ

RB 686822

RC 686822

RD 686822

RE 686822

RF 686822

RG 686822

RH 686822

RJ 686822

RK 686822

RL 686822

RM 686822

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RG 765058

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RF 153100

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

കാരുണ്യ പ്ലസ് KN-640 ലോട്ടറി ഫലം പ്രഖ്യാപിച്ചു
ധനലക്ഷ്മി DL 68 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? അറിയാം നറുക്കെടുപ്പ് ഫലം