Kerala lottery Result: Win Win W 642|വിൻ വിൻ W- 642 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

By Web TeamFirst Published Nov 15, 2021, 3:11 PM IST
Highlights

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ(Kerala Lottery Win Win W 642) W-642 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 642 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WD 210697

സമാശ്വാസ സമ്മാനം(8000)

WA 210697  WB 210697  WC 210697  WE 210697  WF 210697  WG 210697  WH 210697  WJ 210697  WK 210697  WL 210697  WM 210697

രണ്ടാം സമ്മാനം (5 Lakhs)

WH 219887

മൂന്നാം സമ്മാനം (1 Lakh)

WA 413541 WB 707364 WC 586680 WD 790085 WE 412796 WF 382900 WG 511937 WH 829554 WJ 555707 WK 351308 WL 356741  WM 320953

നാലാം സമ്മാനം (5,000/-)

 

1547  2197  2669  2759  3404  3427  3783  4771  5212  5570  6481  7044  7242  8436  8809  8976  9144  9755

അഞ്ചാം സമ്മാനം (2,000/-)

1799  2974  3071  4986  5085  7225  7973  8453  8772  9747

ആറാം സമ്മാനം (1,000/)

0315  1110  2912  3679  4436  4681  4854  5344  6358  7328  7357  7491  7522  9190

ഏഴാം സമ്മാനം (500/- )

0288  0336  0513  0704  0818  1367  1482  1756  1879  2089  2174  2389  2403  2417  3063  3147  3242  3283  3462  3565  3592  3606  3683  3762  3972  4030  4035  4106  4152  4289  4337  4592  4754  4876  5044  5064  5078  5105  5277  5291  5371  5405  5476  5540  5542  5595  5878  5903  5911  5948  6058  6222  6391  6582  6587  6596  6637  6692  6779  6952  6960  7010  7197  7247  7542  7698  7797  7855  7984  8232  8320  9128  9216  9382  9473  9504  9519  9677  9714  9867  9933  9935

എട്ടാം സമ്മാനം(100)

 

 

0228  0379  0445  0561  0580  0582  0589  0674  0973  1083  1093  1104  1118  1170  1393  1655  1705  1742  1806  1849  1921  1962  2233  2472  2474  2548  2601  2738  2973  3015  3047  3057  3081  3232  3255  3266  3269  3340  3381  3588  3871  4027  4192  4352  4353  4394  4446  4555  4610  4635  4842  4848  4874  4922  4947  4964  4990  5091  5155  5184  5366  5496  5513  5558  5646  5664  5794  5835  5878  6174  6374  6393  6540  6647  6680  6906  7018  7027  7043  7060  7083  7139  7221  7413  7484  7485  7518  7550  7590  7631  7663  7680  7684  7695  7733  7748  7955  8027  8153  8240  8255  8276  8293  8405  8506  8521  8565  8632  8704  8709  8951  9014  9030  9172  9179  9345  9472  9623  9646  9648  9661  9670  9687  9694  9825  9973  9976

click me!