Kerala Lottery Result: Win Win W 652 : ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 652 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jan 24, 2022, 03:09 PM ISTUpdated : Jan 24, 2022, 03:15 PM IST
Kerala Lottery Result: Win Win W 652 : ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 652 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-652(Kerala Lottery Win Win W 652) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 652 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WD 754961

സമാശ്വാസ സമ്മാനം(8000)

WA 754961  WB 754961  WC 754961  WE 754961  WF 754961  WG 754961  WH 754961  WJ 754961  WK 754961  WL 754961  WM 754961

രണ്ടാം സമ്മാനം (5 Lakhs)

WF 955840

മൂന്നാം സമ്മാനം (1 Lakh)

WA 465566 WB 910593 WC 110109 WD 383904 WE 138261 WF 343899 WG 191738 WH 888754 WJ 116562 WK 606785 WL 817317 WM 979967

PREV
Read more Articles on
click me!

Recommended Stories

ഞായറാഴ്ച ഭാ​ഗ്യം ആർക്കൊപ്പം? കീശയിലാകുക ഒരുകോടി രൂപ ! അറിയാം സമൃദ്ധി SM 34 ലോട്ടറി ഫലം
സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും