തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചയും നറുക്കെടുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. 12 പരമ്പരകളിലായാണ് സ്ത്രീ ശക്തി ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി പുറത്തിറക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എന്നാൽ ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

03:32 PM (IST) Jul 15
ഒന്നാം സമ്മാനം - ഒരു കോടി രൂപ - SM 697278
സമാശ്വാസ സമ്മാനം - 5000 രൂപ
SA 697278
SB 697278
SC 697278
SD 697278
SE 697278
SF 697278
SG 697278
SH 697278
SJ 697278
SK 697278
SL 697278
രണ്ടാം സമ്മാനം - 40 ലക്ഷം രൂപ - SG 433520
മൂന്നാം സമ്മാനം - 25 ലക്ഷം രൂപ- SM 259461
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 476 ലോട്ടറിയുടെ പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Sthree Sakthi SS.476 lottery result : ഇന്നത്തെ കോടിപതി ആര്? ഒപ്പം ലക്ഷാധിപതികളും; അറിയാം സ്ത്രീശക്തി SS 476 ലോട്ടറി ഫലം
02:54 PM (IST) Jul 15
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-476 ലോട്ടറി നറുക്കെടുപ്പ് ഉടൻ. SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM സീരീസുകളാണ് ഇന്ന് നറുക്കെടുക്കുന്നത്
01:30 PM (IST) Jul 15
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-476 ലോട്ടറി നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം. ഉച്ച കഴിഞ്ഞു 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചകും നറുക്കെടുപ്പ്.
11:17 AM (IST) Jul 15
10:42 AM (IST) Jul 15
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലായി സ്ത്രീ ശക്തി ലോട്ടറി പുറത്തിറക്കുന്നു,
ഇന്നത്തെ ലോട്ടറി പരമ്പര: SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM