കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനാണ് നറുക്കെടുപ്പ് സ്ഥലം. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
03:14 PM (IST) Aug 08
RA 897240 എന്ന നമ്പറിനാണ് അഞ്ച് ലക്ഷത്തിന്‍റെ മൂന്നാം സമ്മാനം.
03:13 PM (IST) Aug 08
30 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം RG 748405 എന്ന നമ്പറിനാണ് ലഭിച്ചത്.
03:12 PM (IST) Aug 08
RG 748405 എന്ന നമ്പറിനാണ് ഒരുകോടിയുടെ ഒന്നാം സമ്മാനം.
സമാശ്വാസ സമ്മാനം(5000)
RA 748405
RB 748405
RC 748405
RD 748405
RE 748405
RF 748405
RH 748405
RJ 748405
RK 748405
RL 748405
RM 748405
03:16 PM (IST) Aug 07
കാരുണ്യ പ്ലസ് ലോട്ടറിയുടെ പൂര്‍ണ ഫലം അറിയാം: വ്യാഴാഴ്ച ഭാഗ്യം ആർക്കൊപ്പം? അറിയാം ഒരുകോടിയുടെ കാരുണ്യ പ്ലസ് ലോട്ടറി ഫലം
03:16 PM (IST) Aug 07
മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം PV 560902 എന്ന നമ്പറിനാണ് ലഭിച്ചത്.
03:15 PM (IST) Aug 07
PT 633404 എന്ന നമ്പറിനാണ് 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം.
03:12 PM (IST) Aug 07
PN 612922 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
സമാശ്വാസ സമ്മാനം(5000)
PO 612922
PP 612922
PR 612922
PS 612922
PT 612922
PU 612922
PV 612922
PW 612922
PX 612922
PY 612922
PZ 612922
01:27 PM (IST) Aug 07
ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
12:33 PM (IST) Aug 07
ഒന്നാം സമ്മാനം [1 Crore]
സമാശ്വാസ സമ്മാനം (5,000/-)
രണ്ടാം സമ്മാനം [30 Lakhs]
മൂന്നാം സമ്മാനം [5 Lakhs]
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം (1,000/-)
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (200/-)
ഒന്‍പതാം സമ്മാനം (200/-)
12:31 PM (IST) Aug 07
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടേതായി PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ എന്നീ സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്.