മെയ് എട്ട്, 15 തിയതികളിൽ നറുക്കെടുക്കേണ്ട കേരളാ ലോട്ടറികൾ റദ്ദാക്കി

Published : Apr 30, 2021, 05:33 PM IST
മെയ് എട്ട്, 15 തിയതികളിൽ നറുക്കെടുക്കേണ്ട കേരളാ ലോട്ടറികൾ റദ്ദാക്കി

Synopsis

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സർക്കാറിന്റെ ലോട്ടറികൾ റദ്ദാക്കി.

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സർക്കാറിന്റെ നിശ്ചിത  ലോട്ടറികൾ റദ്ദാക്കി. മെയ് എട്ട്, 15  തിയതികളിൽ നടക്കേണ്ട കാരുണ്യ, ജൂൺ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു. 

PREV
click me!

Recommended Stories

Suvarna Keralam SK 32 lottery result: ഒരുകോടി ആരുടെ കീശയിൽ ? അറിയാം സുവർണ കേരളം SK 32 ലോട്ടറി ഫലം
50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 602 ലോട്ടറി ഫലം