​Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 588 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Published : Feb 11, 2023, 03:08 PM ISTUpdated : Feb 11, 2023, 04:33 PM IST
​Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 588 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 588 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KB 570506

സമാശ്വാസ സമ്മാനം (8000)

KA 570506 KC 570506 KD 570506 KE 570506 KF 570506 KG 570506 KH 570506 KJ 570506 KK 570506 KL 570506 KM 570506

രണ്ടാം സമ്മാനം [5 Lakhs]

KA 285384

മൂന്നാം സമ്മാനം [1 Lakh]

KA 296174 KB 184001 KC 298728 KD 207781 KE 672990 KF 209896 KG 572020 KH 105194 KJ 525868 KK 434962 KL 966635 KM 947809

നാലാം സമ്മാനം (5,000/- )

0557  0819  1419  1892  2209  2662  3704  3755  6336  7381  7979  8382  9011  9139  9790  9854  9884  9909

അഞ്ചാം സമ്മാനം (2,000/-)

2682  3240  4421  6949  7436  7709  8253  8346  8817  9104

ആറാം സമ്മാനം (1,000/-  )

0217  0941  1253  1499  2342  2608  2837  2877  3350  4548  4653  5744  7021  8172

ഏഴാം സമ്മാനം (500/- )

0032  0063  0119  0498  0502  0550  0581  0793  0871  0903  1136  1623  1628  1640  1857  2149  2262  2268  2269  2366  2511  2578  2586  2721  2757  2919  3209  3338  3657  3727  3892  3906  3984  4081  4137  4343  4666  4738  4835  4905  5062  5177  5472  5716  5763  5831  6020  6060  6117  6165  6270  6390  6469  6876  6897  6922  6945  7160  7211  7290  7333  7339  7348  7370  7373  7406  7466  7669  7775  7916  8799  8914  8928  9128  9216  9298  9427  9642  9830  9967

എട്ടാം സമ്മാനം (100/- )

0076  0203  0228  0327  0328  0364  0374  0417  0449  0464  0555  0839  0862  1011  1021  1179  1199  1295  1383  1427  1461  1489  1599  1624  1625  1788  1870  2039  2407  2421  2465  2584  2813  2825  2868  3214  3226  3257  3735  3867  3886  3963  4034  4079  4463  4511  4540  4581  4636  4815  4867  4871  4942  5209  5361  5414  5521  5536  5629  5646  5719  5805  5833  5913  6023  6025  6051  6074  6086  6136  6141  6228  6351  6400  6558  6707  6745  6766  6924  6928  7081  7345  7346  7382  7525  7545  7550  7584  7600  7710  7816  7876  7993  8015  8100  8156  8251  8264  8297  8302  8321  8423  8455  8487  8489  8496  8541  8699  8712  8721  8734  8804  8836  8969  8971  9017  9026  9277  9297  9448  9531  9537  9703  9764

Kerala lottery Result: നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

Suvarna Keralam SK 32 lottery result: ഒരുകോടി ആരുടെ കീശയിൽ ? അറിയാം സുവർണ കേരളം SK 32 ലോട്ടറി ഫലം
50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 602 ലോട്ടറി ഫലം