കാരുണ്യ ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാ..

Published : Feb 28, 2026, 03:10 PM IST
lottery

Synopsis

കാരുണ്യ KR 744 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 744 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KC 333913 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KC 333913

സമാശ്വാസ സമ്മാനം - 5000 രൂപ

KA 333913

KB 333913

KD 333913

KE 333913

KF 333913

KG 333913

KH 333913

KJ 333913

KK 333913

KL 333913

KM 333913

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KL 868765

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KK 846428

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം SK 41 ലോട്ടറി ഫലം
ഇന്നത്തെ ഭാ​ഗ്യശാലി മൂവാറ്റുപുഴയിലോ ? അറിയാം കാരുണ്യ പ്ലസ് KN 612 ലോട്ടറി ഫലം