Published : Aug 08, 2025, 11:15 AM ISTUpdated : Aug 08, 2025, 03:24 PM IST

വെള്ളിയാഴ്ച ദിനം ഒരുകോടി പോക്കറ്റിൽ ! ആരാകും ഭാ​ഗ്യശാലി ? സുവർണ കേരള ലോട്ടറി ഫലം

Summary

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് സുവര്‍ണ കേരളം. ലോട്ടറിയുടെ SK 15 എന്ന സീരിയല്‍ നമ്പര്‍ ടിക്കറ്റുകള്‍ നറുക്കെടുത്തു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരുകോടിയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.  

03:17 PM (IST) Aug 08

സുവര്‍ണ കേരളം പൂര്‍ണ ഫലം

03:16 PM (IST) Aug 08

അഞ്ച് ലക്ഷം ഈ നമ്പറിന്

RA 897240 എന്ന നമ്പറിനാണ് അഞ്ച് ലക്ഷത്തിന്‍റെ മൂന്നാം സമ്മാനം.

 

03:16 PM (IST) Aug 08

രണ്ടാം സമ്മാനം

30 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം RG 748405 എന്ന നമ്പറിനാണ് ലഭിച്ചത്.

 

03:16 PM (IST) Aug 08

ഒരുകോടിയുടെ ഒന്നാം സമ്മാനം

RG 748405 എന്ന നമ്പറിനാണ് ഒരുകോടിയുടെ ഒന്നാം സമ്മാനം.

സമാശ്വാസ സമ്മാനം(5000)

RA 748405

RB 748405

RC 748405

RD 748405

RE 748405

RF 748405

RH 748405

RJ 748405

RK 748405

RL 748405

RM 748405

01:58 PM (IST) Aug 08

ഒരുകോടിയില്‍ എത്ര കയ്യില്‍ കിട്ടും ?

ഒരുകോടി ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.

11:48 AM (IST) Aug 08

സമ്മാനഘടന ഇങ്ങനെ

ഒന്നാം സമ്മാനം- ഒരുകോടി രൂപ

സമാശ്വാസ സമ്മാനം- 5000 രൂപ

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

11:47 AM (IST) Aug 08

12 സീരീസുകള്‍

RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM എന്നീ 12 സീരീസുകളിലാണ് സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 


More Trending News