കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ കാരുണ്യ പ്ലസ് KN 589 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ ലഭിക്കുമ്പോള്‍ മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്.

03:13 PM (IST) Sep 11
കാരുണ്യ ലോട്ടറി മുഴുവന്‍ ഫലവും അറിയാം.
03:13 PM (IST) Sep 11
5 ലക്ഷത്തിന്‍റെ മൂന്നാം സമ്മാനം PJ 107752 എന്ന നമ്പറിന്.
03:12 PM (IST) Sep 11
PE 913280 എന്ന നമ്പറിനാണ് 30 ലക്ഷത്തിന്‍റെ ഒന്നാം സമ്മാനം.
03:11 PM (IST) Sep 11
PJ 313650 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ.
സമാശ്വാസ സമ്മാനം(8000)
PA 313650
PB 313650
PC 313650
PD 313650
PE 313650
PF 313650
PG 313650
PH 313650
PK 313650
PL 313650
PM 313650
10:53 AM (IST) Sep 11
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
10:01 AM (IST) Sep 11
PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM എന്നീ സീരീസുകളിലുള്ള ടിക്കറ്റുകളാണ് കാരുണ്യ പ്ലസിന്‍റേതായി പുറത്തിറക്കിയിരിക്കുന്നത്.